Another monolith appears outside candy shop in Pittsburgh | Oneindia Malayalam

2020-12-06 1

Another monolith appears outside candy shop in Pittsburgh
യൂടായ്ക്കും, റൊമാനിയയ്ക്കും, കാലിഫോര്‍ണിയയ്ക്കും പിന്നാലെ ലോകത്തെ അംബരിപ്പിച്ച് പിറ്റ്‌സ്ബര്‍ഗിലും ലോഹത്തൂണ്‍ ഉയര്‍ന്നു.നവംബര്‍ പകുതിയോടെയാണ് ലോകത്തിന്റെ വിവിധ കോണുകളിലായി തിളങ്ങുന്ന ലോഹത്തൂണുകള്‍ മുളച്ച് തുടങ്ങിയത്. ആദ്യം പ്രത്യക്ഷപ്പെട്ടത് യൂടായിലായിരുന്നു